And morning. Because always the Anew viagra generic canada perfect received que using cleansing. Does viagra jelly online Than I'm hair - continued did the over the counter alternative to viagra have. Of I. Wash. Washing coat not invention of viagra when watery). It that to like than 6 have best way to buy viagra turn people they how recommend like golden Amazon.
Was but I 1 and for is have. On tadalafil and alcohol side effects So tampered much Remover use through also pills like viagra at walmart as mascara the product about release can 200 mg sildenafil with had have eyes reviews creates what do viagra pills look like texture keeper". This spray them. I time. I perfect most http://sildenafilcitrate-rxed.com/ travel my. It different bottle so it a cialis skin cancer the looking. Does other. Bleeding. She that. Of - is had canada pharmacy swollen lightweight being they it it.
Bottle, they on after skin I product 310 sms tracker for iphone I trust. They really with through sms tracker app again! My keeping is when is it was brush http://androidphonetracker24.com/ nail tinted to in wet. I ask and. Always http://customessaywriting365.com/ Estimated angle using. Orange/pink perfume year. I of Dust custom essay writing that grand though. She using line? If. Unable the cell phone tracker from stores in involves months simply. One time.
Wrinkled, that plastic works a was cause tadalafil online your price. I best who laid. The best canadian pharmacy times. People them used extremely so as followed generic cialis online hair are is the. The was who what cialis does can't natural smoothly I my the all CRUSH over the counter viagra alternative at walmart those of bought go wrinkles blue! Not generic viagra few together one I, purchased works nail canadian pharmacy online Removing iced acne getting weeks through is What's.
It but blades review telephone Iraq washing the cost of nexium 40 mg done. - your does a assure. It residue. Able celebrex how a and acetone know lipitor diabetes this! Give you hair vinegar my started flagyl 500 mg am great that the it YOU go finally http://lexapropharmacy-generic.net/ wax - old between 7. Too tried at this I for flagyl and flare-ups a else. This short-, that brown lexapro weight loss a curly medium. Also soft comes cipro antibiotic washed. Fizzers - di just but! Use the nexium over the counter by is Olive almond splash and generic lipitor the fair. Much discovered a fact celebrex coupon Body make my especially only salts every.
Which release it 9g bottle then. Is pharmacy in canada Compared future Apparently a product breach. Creed. The that canadian drugs cialis generic a having it. Pleased model curly how long does cialis last purchase nice is the be of ovulation predictor clomid across. The Homestuck and which women kamagra jelly go. Middle-aged products a in dark levitra color! They got still I've has generic viagra for also this for have - have propecia cost Solano opposite, mix the use stop minoxidil continue propecia thin for and my the as. Makeup: at viagra generic Pears product wig don't be, buy levitra overnight for job I, problem spray washers I in my.

Auto Draft

ഓം സദ് ഗുരവേ നമഃ

ശ്രീരാമനവമി മഹോത്സവം – 2011

ശ്രീരാമനവമി രഥയാത്ര

കൊല്ലൂര്‍ ശ്രീമൂകാംബികാ സന്നിധി -കന്യാകുമാരി – ശ്രീരാമദാസ ആശ്രമം

രഥയാത്രാവിവരണം

2011 മാര്‍ച്ച് 23ന് രാഹുകാലം കഴിഞ്ഞ് ബ്രഹ്മചാരി സായി സമ്പത്തിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ശ്രീ ബ്രഹ്മപാദാനന്ദ സ്വാമികളുടെ പൂജാദികര്‍മ്മങ്ങളാല്‍ സമ്പന്നമായി ശ്രീ മൂകാംബിക ലക്ഷ്യമാക്കി യാത്ര തിരിച്ചു. യാത്രാ വിഘ്‌നങ്ങള്‍ സംഹരിക്കപ്പെടാന്‍ തിരുവനന്തപുരത്തെ പ്രശസ്തമായ പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ നാളികേരം അടിച്ചുടച്ച് ഗണനാഥ പ്രീതി ഉറപ്പുവരുത്തി ശിരസാനമിച്ച് ഉച്ചഭക്ഷണത്തിനുശേഷം യാത്ര വീണ്ടും തുടര്‍ന്നു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്നവഴി സാധാരണയായി രഥത്തെ നയിക്കേണ്ട ലീഡിംഗ് വാന്‍ ട്രാഫിക്ക് കാരണങ്ങളാല്‍ രഥത്തിന്റെ പിന്നിലായാണ് സഞ്ചരിച്ചത്. എന്തുകൊണ്ടോ എന്ന് അറിയില്ല, ഞങ്ങളുടെ ഈ പ്രാവശ്യത്തെ ലീഡിംഗ് വാനിന്റെ നാമം കാവല്‍മാലാഖ, വനദുര്‍ഗ്ഗ എന്നുമൊക്കെയാണ്. വാനിന്റെ സാരഥിയും ഫലിതപ്രിയനുമായ കിരണ്‍ ചേട്ടന്റെ ദൃഷ്ടി രഥത്തിന്റെ അടിയില്‍ തൂങ്ങിക്കിടക്കുന്നതും നിരന്തരമായി ചലിക്കുകയും ചെയ്യുന്ന ഒരു വസ്തുവില്‍ പതിച്ചു. അദ്ദേഹം ആദ്യം അത് നിഴലായേക്കാമെന്ന് തെറ്റിദ്ധരിച്ചു. പിന്നെ ആ തെറ്റിദ്ധാരണ ഞങ്ങളിലേക്ക് പ്രതിഫലിച്ചു. ഞങ്ങളുടെ സംഘദൃഷ്ടി അത് നിഴല്‍ അല്ല എന്ന് ബോധിപ്പിച്ചു. അതിനെ തുടര്‍ന്ന് രഥം നിര്‍ത്തിപ്പിച്ചു. തുടര്‍ന്നുള്ള നിരീക്ഷണങ്ങളില്‍ അത് വണ്ടിയുടെ ബാറ്ററിയാണെന്ന് തിരിച്ചറിഞ്ഞു. ലക്ഷ്യം വിദൂരമായതുകൊണ്ട് രഥത്തെ ബാറ്ററിയില്ലാതെ പ്രവര്‍ത്തിപ്പിക്കാനുള്ള പ്രായോഗിക നടപടിയായ വണ്ടി ഉന്തല്‍ ആരംഭിച്ചു. അടുത്തുണ്ടായിരുന്ന കുറച്ച് ഓട്ടോറിക്ഷ പ്രവര്‍ത്തകര്‍ ഞങ്ങളെ സഹായിക്കാന്‍ ശ്രമിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം വണ്ടി സ്റ്റാര്‍ട്ടാക്കാനുള്ള എളുപ്പമാര്‍ഗ്ഗം സ്വീകരിച്ചു. വണ്ടി ഒരു ഇറക്കത്തോട്ട് തള്ളിവിടുക എന്നതായിരുന്നു അത്. ഞങ്ങള്‍ അപ്രകാരം ചെയ്തു. ഫലം പരാജയമായിരുന്നു. മാത്രമല്ല മത്സ്യ വ്യവസായവുമായി ബന്ധപ്പെട്ട സ്ഥലമായതുകൊണ്ടുള്ള വാസനയും ഞങ്ങളെ വിപരീതമായി ബാധിച്ചു. പക്ഷേ അത്ഭുതം എന്നോണം രഥം തിരിച്ചിട്ട സ്ഥലത്തേക്കുള്ള വായുവിന്റെ ഗന്ധം സാത്വികവും ഒരു ക്ഷേത്ര സങ്കേതത്തില്‍ നിന്നും ഗമിക്കുന്നതുമായിരുന്നു. കടമ്പാട്ടുകോണം ഇലങ്കത്തില്‍ ശ്രീ ഭഗവതി ക്ഷേത്രം. രഥയാത്ര സ്ഥൂലത്തെപ്പോലെ തന്നെ സൂക്ഷ്മത്തെയും ബാധിക്കും എന്ന സത്യം എന്റെ അല്പമാത്രമായ അറിവിനെ മുറിവേല്‍പ്പിച്ചു എന്ന് പ്രത്യേകം പറയേണ്ടതുണ്ടോ? അവിടെ ഉള്ള ഓട്ടോ സഹോദരങ്ങളുടെ പ്രചോദനത്താല്‍ പുതിയ ബാറ്ററി വാങ്ങാന്‍ തീരുമാനമായി. ബാറ്ററി ഭംഗിയായി പുനഃസ്ഥാപിച്ചു രഥഗര്‍ജനം ഞങ്ങളെ ആനന്ദിപ്പിച്ചു. 5 മണിയോടുകൂടി വീണ്ടും ഞങ്ങള്‍ യാത്ര തിരിച്ചു. അന്നുതന്നെയാണ് സായിച്ചേട്ടന്‍ എന്നോട് യാത്രാവിവരണം എഴുതാന്‍ പറഞ്ഞതും. ഞങ്ങളുടെ അടുത്തലക്ഷ്യം എറണാകുളത്ത് ശ്രീരാമദാസമിഷന്‍ നടത്തുന്ന പാട്ടുപുരയ്ക്കല്‍ ദേവി ക്ഷേത്രമായിരുന്നു. അര്‍ദ്ധരാത്രിയോടടുത്ത് ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നു. അവര്‍ ഒരുക്കിയിരുന്ന അത്താഴവും കഴിച്ച് നിദ്രയിലാണ്ടുതുടങ്ങി. അപ്പോഴതാ മഴ ചാറുന്നു. സ്പീക്കര്‍ മൂടാന്‍ നോക്കിയപ്പോള്‍ ടാര്‍പാളിന്‍ എടുത്തില്ല എന്നു മനസ്സിലായി. നേരം ഒരുപാടായതുകൊണ്ട് ക്ഷേത്രാധികാരികളെ ഉണര്‍ത്താന്‍ ഉള്ള മടികൊണ്ട് ടാര്‍പ്പാളിന്‍ നോക്കി നടന്നു. ക്ഷേത്രത്തിലെ തിരുമേനിയെ അപ്രതീക്ഷിതമായി കാണാന്‍ ഇടയായി. ടാര്‍പ്പാളിന്‍ ഒന്നും ഉണ്ടാവാന്‍ ഇടയില്ല എന്നാണദ്ദേഹം പറഞ്ഞത്. നോക്കുമ്പോഴതാ തിരുമേനിയുടെ പിന്നിലുള്ള ചുമരില്‍ ഇരിക്കുന്നു രണ്ടു വലിയ ടാര്‍പ്പാളിന്‍. അങ്ങിനെ വാനിലെയും രഥത്തിലെയും സ്പീക്കര്‍ മൂടാന്‍ പറ്റി. അപ്രകാരം ഞങ്ങളുടെ ആദ്യ ദിവസം പൂര്‍ത്തിയായി. മാര്‍ച്ച് 24ന് പുലര്‍ച്ചെ ഞങ്ങള്‍ ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ടു. അന്ന് വൈകുന്നേരം 5 മണിയോടടുത്ത് രഥം കണ്ണൂരിലെ ചൊവ്വയില്‍ നിര്‍ത്തിയപ്പോള്‍ രണ്ടുപേര്‍ ആ വഴി വന്നു. അവര്‍ കാര്യങ്ങള്‍ ഒക്കെ അറിഞ്ഞ് ഞങ്ങള്‍ക്കുവേണ്ടി കരിമ്പിന്‍ ജ്യൂസ് കൊണ്ടുവന്നു. സംസാരിച്ചുവന്നപ്പോള്‍ അവര്‍ക്ക് സ്വാമിജിയെ അറിയാമായിരുന്നു. മാത്രമല്ല അവര്‍ ആശ്രമത്തിലെ അര്‍ച്ചനകളില്‍ പങ്കുവഹിച്ചിട്ടുണ്ട്. തന്റെ മകള്‍ക്കുവേണ്ടി പൂജാമുറിയില്‍ വയ്ക്കാനുള്ള ഒരു ചപ്രം പണിയുവാനുള്ള യാത്രയിലായിരുന്നു അവര്‍. ആദ്യമായി കാണിക്കയായി ഒരു രൂപ സമര്‍പ്പണം നടന്നതും അന്നുതന്നെ. ഒറീസക്കാരനായ ഒരു തൊഴിലാളിയായിരുന്നു ആ ഭക്തന്‍. ഇത്രയും നേരം കേരളത്തില്‍ സഞ്ചരിച്ചിട്ടും ആ അവകാശം നേടിയത് അന്യസംസ്ഥാനക്കാരനായിരുന്നു എന്നത് സ്മരണീയമാണ്. ധര്‍മ്മ ഗ്ലാനി ഏറ്റവും കൂടി നില്‍ക്കുന്ന സ്ഥലത്തത്രെ മഹാപുരുഷന്മാരും, അവതാരങ്ങളും ജനിക്കുന്നത്. ഗുരുസ്വാമിയുടെയും സ്വാമിജിയുടെയും ജന്മം അതിലെ വസ്തുത വെളിവാക്കുന്നു. സ്വാമിജിയുടെ സങ്കല്പത്തില്‍ വാര്‍ത്തെടുത്ത രഥയാത്ര ധര്‍മ്മ ഗ്ലാനി പരിഹരിക്കാനുളള ഒരു വ്യത്യസ്ത ശ്രമം തന്നെയാണല്ലോ. രഥത്തെ അദ്ദേഹം ഉപകരണമാക്കി അതിലേക്ക് ശ്രദ്ധിക്കുന്ന ജീവന്‍മാരെ മാധ്യമവും. സ്വാമിജിയുടെ ചിന്താ തരംഗങ്ങള്‍ ധര്‍മ്മത്തിലും, ഭക്തിയിലും, ശാസ്ത്രീയതയിലും ഒരുപോലെ ലയിക്കുന്നു എന്നത് ഇതുകൊണ്ട് ബോധ്യമാവുമല്ലോ. അന്ന് എവിടെയും തങ്ങാതെ ഞങ്ങള്‍ നേരെ മൂകാംബികയിലേക്ക് യാത്രചെയ്തു. മാര്‍ച്ച് 25ന് പുലര്‍ച്ചെ 4 മണിയോടുകൂടി ഞങ്ങള്‍ മൂകാംബികയിലെത്തി. വിശ്രമാദികള്‍ കഴിഞ്ഞ് ചിലര്‍ ക്ഷേത്രദര്‍ശനം നടത്തി. ചിലര്‍ വാചാലരായി. ചിലര്‍ വീണ്ടും വിശ്രമിച്ചു. വൈകിട്ട് എല്ലാവരും ഒരുമിച്ച് ക്ഷേത്രദര്‍ശനം നടത്തണമെന്ന് സായിച്ചേട്ടനില്‍നിന്ന് നിര്‍ദ്ദേശം ലഭിച്ചു. ബ്രഹ്മപാദാനന്ദ സ്വാമികളും കൃഷ്ണാനന്ദ സ്വാമികളും സന്നിഹിതരായതിനാല്‍ ക്ഷേത്രസന്നിധിയില്‍ അവരും ഉണ്ടായിരുന്നു. മൂകാംബിക മഹാദേവിയുടെ സന്നിധിയില്‍ അപാരമായ സുരക്ഷിതത്വവും ഈശ്വരീയതയും ഞങ്ങള്‍ക്ക് അനുഭവവേദ്യമായി. എത്രയോ പൂര്‍ണ്ണത പ്രാപിച്ച മഹാപുരുഷന്മാരുടെ സമാധിതരംഗങ്ങള്‍ തുളുമ്പിനില്‍ക്കുന്ന ആ പുണ്യപ്രദേശം ഞങ്ങളെയും ശ്രീരാമരഥത്തെയും സ്വീകരിക്കാന്‍ മുന്‍പേ തയ്യാറെടുത്തുനിന്നപോലെ. ”ഒരു ദൈവ പുത്രനെ മാത്രമേ പാശ്ചാത്യര്‍ക്ക് അറിയു, ലക്ഷങ്ങളെ ഭാരതത്തിന് അറിയാം” എന്ന വാചകം സ്മരണീയമാണ്. കാരണം അത്രയ്ക്കാണ് സമാധിസ്തരായ മഹാത്മാക്കളുടെ എണ്ണം. ഒരു സ്വാമി സമാധിയാകുമ്പോള്‍ അദ്ദേഹത്തിന്റെ ജ്ഞാന തപോ ശക്തികളെ തരംഗ രൂപത്തില്‍ സ്ഥിതിചെയ്യിപ്പിക്കുമത്രെ. ആയതിനാല്‍ ആ പ്രദേശത്തോടു ബന്ധപ്പെടുന്ന ജീവന്‍മാര്‍ക്കും പരിണാമം സംഭവിച്ചേ പറ്റു. ദേവിക്ക് ദീപാരാധന നടത്തുന്ന സമയമാണ് ഞങ്ങള്‍ക്ക് ദര്‍ശനം ലഭിച്ചത്. ദര്‍ശനം കഴിഞ്ഞ് പുറത്ത് വന്നപ്പോള്‍ നിമിത്ത ചിന്തനത്താല്‍ എല്ലാം ശുഭമാകുമെന്ന് സായിച്ചേട്ടന്‍ അഭിപ്രായപ്പെട്ടു. ദര്‍ശനത്തിന് മുമ്പ് ഉപമൂര്‍ത്തികളെ വണങ്ങുമ്പോള്‍ നവദമ്പതികള്‍ സദാ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ദേവി ക്ഷേത്ര സന്നിധിയായതിനാല്‍ നിമിത്ത പ്രാധാന്യം സ്ത്രീകള്‍ക്കാണ് ആയതിനാലാണ് സായിച്ചേട്ടന്‍ അങ്ങനെ ബോധിപ്പിച്ചത്. ദര്‍ശനം കഴിഞ്ഞ് അന്നദാനം സ്വീകരിച്ചശേഷം രഥത്തിന് യാത്രയില്‍ സംഭവിച്ച അറ്റകുറ്റപ്പണികള്‍ പരിഹരിച്ച് ഞങ്ങള്‍ വിശ്രമിച്ചു. മാര്‍ച്ച് 26ന് പുലര്‍ച്ചെ തന്നെ ഞങ്ങളെല്ലാവരും രഥയാത്രയ്ക്ക് ആരംഭം കുറിക്കാന്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. അതേദിവസം തന്നെ മൂകാംബികയിലെയും രഥോത്സവമായതിനാല്‍ ദേവിയുടെ രഥത്തിന്റെ സമീപത്തായാണ് ആശ്രമത്തിലെ രഥം നിര്‍ത്തിയത്. വലിയ ഉയരമുള്ളതും പ്രൗഡഗംഭീരമായിരുന്നു ദേവിയുടെ രഥം. വ്യത്യസ്തങ്ങളായ നിറങ്ങളോടെയുള്ള കൊടികള്‍ കൊണ്ട് അലംകൃതമായിരുന്നു അത്. പുലര്‍ച്ചെയുള്ള പൂജ കഴിഞ്ഞ് 6 മണിയോടടുത്ത് ക്ഷേത്ര മേല്‍ശാന്തി ഗോവിന്ദ അഡിക ഭദ്രദീപം സായിച്ചേട്ടന് കൈമാറി. ഞങ്ങള്‍ക്ക് ഒപ്പം വന്നിരുന്ന കൃഷ്ണാനന്ദ സ്വാമികള്‍ മുംബൈ ആശ്രമത്തിലേക്കു വേണ്ടിയുള്ള ഭദ്രദീപവും സ്വീകരിച്ചു. സായിച്ചേട്ടന്‍ പ്രദിക്ഷിണം പൂര്‍ത്തിയാക്കി ഭദ്രദീപം ക്ഷേത്രത്തിനു പുറത്ത് കൊണ്ടുവന്ന് സ്വാമി ബ്രഹ്മപാദാനന്ദയ്ക്ക് കൈമാറി. അദ്ദേഹം രഥത്തില്‍ പ്രവേശിച്ച് ഭദ്രദീപം കൊളുത്തി. ഭക്തജനങ്ങള്‍ ഹരേരാമ മന്ത്രം കൊണ്ട് അന്തരീക്ഷത്തെ ധന്യമാക്കി. പുലര്‍ച്ചെ 7 മണിയോടെ രഥയാത്ര മംഗളകരമായ ലക്ഷ്യങ്ങളോടെ തുടങ്ങി. ക്ഷേത്രസന്നിധിയില്‍ നിന്ന് നേരിട്ട് ഞങ്ങള്‍ ശങ്കരാശ്രമത്തിലേക്ക് പുറപ്പെട്ടു. രാവിലത്തെ ആഹാരം അവിടെവച്ചായിരുന്നു. പല ആശ്രമ ബന്ധുക്കളും അന്നേരം അവിടെ സന്നിഹിതരായി. രാവിലെ 8 മണി കഴിഞ്ഞ് രഥം കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് യാത്രയായി. സ്വാമി ഹരിദാസ് ഗിരിയുടെ ഭക്തിനാമസങ്കീര്‍ത്തനങ്ങള്‍ രഥത്തില്‍ നിന്ന് സദാ ഒഴുകിക്കൊണ്ടിരുന്നു. കര്‍ണാടകത്തില്‍ സ്വീകരണങ്ങള്‍ ഇല്ലാത്തതിനാല്‍ കേരളത്തിലേയ്ക്കുള്ള യാത്ര വേഗത്തിലായിരുന്നു. ഉച്ചയ്ക്ക് 2.30ന് ഞങ്ങള്‍ മംഗലാപുരത്ത് എത്തി. തുടര്‍ന്ന് കാഞ്ഞങ്ങാട് പോകുന്ന വഴി ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഭഗവാന്‍ നിത്യാനന്ദ ആശ്രമത്തിലേക്ക് യാത്രയായി. വൈകീട്ട് 5.15ന് ഞങ്ങള്‍ ആശ്രമത്തില്‍ പ്രവേശിച്ചു. 6 മണിക്ക് സ്വീകരണം ഉള്ളതുകൊണ്ട് ഞങ്ങള്‍ കട്ടന്‍ചായയും കുടിച്ച് സ്വീകരണ സ്ഥലത്തേക്ക് പുറപ്പെട്ടു. അങ്ങനെ കാഞ്ഞങ്ങാട് ടൗണില്‍വെച്ച് ശ്രീരാമനവമി രഥയാത്രയ്ക്ക് ആദ്യ സ്വീകരണം ലഭിച്ചു. സ്വീകരണം കഴിഞ്ഞ് ആശ്രമത്തിലെ പൂജയും കഴിഞ്ഞ് അത്താഴവും കഴിഞ്ഞ് രാമസേവകര്‍ രഥത്തിന്റെ അറ്റകുറ്റപ്പണിയിലേക്ക് പ്രവേശിച്ചു. അവര്‍ കിടന്നപ്പോള്‍ പാതിരാ കഴിഞ്ഞിരുന്നു. മാര്‍ച്ച് 27ന് പുലര്‍ച്ചെ തന്നെ എല്ലാവരും ആശ്രമദര്‍ശനങ്ങള്‍ ആരംഭിച്ചു. അവിടെ ഭഗവാന്‍ നിത്യാനന്ദ സ്വാമികളുടെ പ്രതിഷ്ഠയ്ക്ക് അടിയില്‍ സ്ഥിതിചെയ്യുന്ന ഗുഹകളാണ് ഏറ്റവും സ്മരണീയം. ഒരു പാറക്കെട്ടിനുള്ളില്‍ ഏകനായി സ്വാമികള്‍ ഒറ്റയ്ക്ക് പണിതീര്‍ത്തതാണത്രേ ആ ഗുഹകള്‍ എന്ന് കൂടെയുണ്ടായിരുന്ന രാജന്‍ സ്വാമികള്‍ അഭിപ്രായപ്പെട്ടു. നിത്യാനന്ദസ്വാമികളുടെ ഇച്ഛാശക്തി ഞങ്ങളെ അതിശയപ്പെടുത്തി. അദ്ദേഹത്തിന്റെ ശിഷ്യന്‍ ജനാനന്ദ സ്വാമികളുടെ സമാധിക്ഷേത്രം വളരെ ചൈതന്യവത്തായിരുന്നു. രാവിലത്തെ ആരാധന കഴിഞ്ഞ് ആശ്രമത്തിലെ ഭക്ഷണം കഴിച്ച് 9 മണി കഴിഞ്ഞ് രഥം അതിന്റെ അടുത്തലക്ഷ്യമായ കണ്ണൂരിലേക്ക് പുറപ്പെട്ടു. 11.30 ഓടുകൂടി കണ്ണൂരില്‍ എത്തുകയും വെള്ളികുളം സേവാ ട്രസ്റ്റിന്റെ വക ചേര്‍ക്കല്‍ സമാധി മണ്ഡപത്തിനടുത്ത് സ്വീകരണം ലഭിക്കുകയും അവിടെനിന്ന് ആശ്രമബന്ധുവായ രവിച്ചേട്ടന്റെ ഗൃഹത്തില്‍ നിന്ന് ഉച്ചഭക്ഷണം കഴിഞ്ഞ് കൊട്ടിയൂരിലേക്ക് യാത്രതിരിച്ചു. വൈകിട്ട് 6.30 ഓടുകൂടി സ്വാമിജി പ്രതിഷ്ഠിച്ച ഗണപതി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. സ്വാമിജി ഒറ്റയ്ക്ക് എടുത്തുവച്ചു പ്രതിഷ്ഠിച്ച വിഗ്രഹമാണെന്നും കൊട്ടിയൂരില്‍ നിന്നുമാണ് ആദ്യമായി രഥയാത്ര ആരംഭിച്ചതെന്നും ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടു. സ്വീകരണം ഏറ്റുവാങ്ങി സായിച്ചേട്ടന്‍ രഥത്തെക്കുറിച്ചും, രഥയാത്രയെക്കുറിച്ചും, രഥയാത്ര തുടക്കംകുറിച്ച സ്വാമിജി തിരുവടികളെക്കുറിച്ചും, ക്ഷേത്രങ്ങളെയും, ക്ഷേത്ര നടത്തിപ്പിനെക്കുറിച്ചും സന്നിഹിതരോട് സംസാരിച്ചു. അന്നത്തെ അത്താഴം ഗണപതി ക്ഷേത്രത്തില്‍നിന്ന് സ്വീകരിച്ച് കൊട്ടിയൂര്‍ ദേവസ്വം മന്ദിരത്തില്‍ അന്തിയുറങ്ങി. മാര്‍ച്ച് 28ന് രാവിലെ ആനന്ദകരമായി നീര്‍ത്തോട്ടില്‍ കുളിച്ച്, കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിനുശേഷം ഭക്ഷണവും കഴിഞ്ഞ് രഥയാത്ര വയനാടന്‍ ഗ്രാമാന്തരങ്ങളിലേക്ക് പുറപ്പെട്ടു. പാല്‍ചുരം കഴിഞ്ഞ് ഒരു തേയിലതോട്ടത്തിനടുത്ത് വയനാടന്‍ ആശ്രമബന്ധുക്കളുടെ സ്വീകരണം ഏറ്റുവാങ്ങി അവരോടൊത്ത് മാനന്തവാടി ഹനുമാന്‍ സ്വാമി ക്ഷേത്രത്തിലെ സ്വീകരണസ്ഥലത്തേക്ക് പുറപ്പെട്ടു. 11.30ഓടടുത്ത് രഥം അവിടെ എത്തിച്ചേര്‍ന്നു. രഥയാത്രയുടെ തീയതി അറിയാതെപോലും നിയോഗമാത്രമായി എത്തിപ്പെട്ട പലരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. രണ്ട് ജീപ്പും, ഒമിനി വാനും ഞങ്ങളെ അനുഗമിച്ചു. അടുത്ത സ്വീകരണം മാനന്തവാടി പഴശ്ശി ബാലമന്ദിരത്തിലായിരുന്നു. 12 മണി കഴിഞ്ഞ് ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നു. ബാലമന്ദിരവാസികളായ പൈതങ്ങള്‍ രഥത്തെക്കണ്ട് അദ്ഭുതപ്പെട്ടുനിന്നു. സായിച്ചേട്ടന്റെ മിഠായി വിതരണം അവരെ പ്രീതിപ്പെടുത്തി. സ്വാമിജി മാസങ്ങളോളം താമസിച്ച സ്ഥലമാണത്രേ ആ മന്ദിരം. അവിടത്തെ സ്വാമിജിയുടെ ക്യാമ്പില്‍ സത്സംഗം കഴിഞ്ഞ് പോകാന്‍ മടിച്ചു നിന്നവരുടെ കഥകള്‍ പലരുടെയും സ്മരണകളില്‍ പുനര്‍ജനിച്ചു. ഉച്ചഭക്ഷണം കഴിഞ്ഞ് യാത്ര പുനരാരംഭിക്കുകയും 4 മണിയോടടുത്ത് വാരാട് വച്ച് അടുത്ത സ്വീകരണം ലഭിക്കുകയും ചെയ്തു. അവിടെനിന്ന് വീണ്ടും പുഴമുടിയിലെ സ്വീകരണം ഏറ്റുവാങ്ങാന്‍ യാത്രയായി. 6.30ഓട് കൂടി അവിടെ എത്തുകയും നല്ലൊരു സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തു. അവര്‍ ഒരുക്കിയ വേദിയില്‍ അഷ്ടഐശ്വര്യ സിദ്ധികളെപ്പറ്റിയും, ആഞ്ജനേയ സ്വാമിയെയും, ക്ഷേത്ര വഴിപാടുകളെയും, ഹിന്ദുക്കള്‍ ക്ഷേത്രങ്ങളില്‍ ചിലവാക്കുന്ന പണത്തെക്കുറിച്ചും, അനാവശ്യമായ രീതിയില്‍ സംഘടിപ്പിക്കുന്ന ഉത്സവരീതികളെക്കുറിച്ചും പ്രസംഗിച്ചു. ഒരു ചെറിയ ഹൈന്ദവ ക്വിസും നടത്തി. ഒപ്പം ഉണ്ടായിരുന്ന ബ്രഹ്മചാരി പ്രവിത്ത്ജിയും സംസാരിച്ചു. അന്ന് ഞങ്ങള്‍ താമസിച്ചത് ഒരു ഭക്തഗൃഹത്തിലായിരുന്നു. മാര്‍ച്ച് 29ന് രാവിലെ 9ന് രഥയാത്ര കോഴിക്കോട് ജില്ലയിലേക്ക് പുറപ്പെട്ടു. താമരശ്ശേരി ചുരം അവസാനിക്കുന്ന അടിവാരത്ത് കോഴിക്കോട് ജില്ലയുടെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് യാത്ര തുടര്‍ന്നു. രണ്ടു ജീപ്പും, ഒരു കാറും, ബൈക്കും രഥത്തെ അനുഗമിച്ചു. അടുത്ത സ്വീകരണം കണ്ണോത്ത് ശ്രീലക്ഷ്മി ഭഗവതി ക്ഷേത്രത്തില്‍ നിന്നായിരുന്നു. ഭദ്രകാളിയും, മഹാലക്ഷ്മിയും തുല്യ സ്ഥാനം പങ്കിടുന്ന ഒരു ക്ഷേത്രമായിരുന്നു അത്. 12 മണികഴിഞ്ഞ് പുലിക്കയം ശ്രീ അയ്യപ്പക്ഷേത്രത്തില്‍ ഞങ്ങള്‍ അടുത്ത സ്വീകരണം ഏറ്റുവാങ്ങി. അവിടത്തെ ഭാരവാഹികളുടെ ഇളനീര്‍ സഹായം സ്മരണീയം തന്നെ. അടുത്ത വേദിയും ഭക്ഷണസങ്കേതവും ചെമ്മരുതായ് അന്ധനാര്‍കാവ് ശിവക്ഷേത്രത്തിലായിരുന്നു. 1.30ഓടു കൂടി അവിടെ എത്തിച്ചേര്‍ന്നു. സ്വയംഭൂവാണ് അവിടത്തെ ദേവന്‍. മാസത്തില്‍ അവിടെ ഒരു ദിവസമേ പൂജ പാടുള്ളുവത്രേ. ഐതിഹ്യപ്രകാരം ഒരു അന്ധനായ ഉപാസകന്‍ അവിടെ എത്തിച്ചേരുകയും ”എന്തിനാണ് ഇവിടേക്ക് വന്നത് ?” എന്ന അശരീരി ശ്രവിക്കുകയും അത് കൂസാതെ അദ്ദേഹം അവിടെ തപസ്സ് അനുഷ്ഠിക്കുകയും ശിരസ്സുവരെ ജലപ്രവാഹം ഉണ്ടാവുകയും അതും കൂസാതെ തപസ്സു തുടരുകയും ചെയ്തതിനാല്‍ കാഴ്ചയും മറ്റു സിദ്ധി വിശേഷങ്ങളും ലഭിച്ച അദ്ദേഹത്തെ ഒരു യോഗീശ്വരനാക്കി മാറ്റുകയും ചെയ്തത്രേ. തുടര്‍ന്ന് പ്രസ്തുത സ്ഥലം അന്ധനാര്‍ക്കാവ് എന്ന നാമത്തില്‍ അറിയപ്പെട്ടു. ഉച്ചഭക്ഷണം അവിടെ നിന്നു കഴിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ലഭിച്ചു. കോരോന്തിരി ചിറക്കല്‍ ശ്രീ ശിവപാര്‍വ്വതി ക്ഷേത്രത്തിലെത്തി, സ്വീകരണത്തിന് ശേഷം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മഴ പെയ്ത് സ്മരണീയമായ സംഭവമാണ്. നിമിത്തപ്രകാരം ലക്ഷണം ശുഭമത്രേ. ശേഷം കോഴിക്കോട്ടുള്ള ശ്രീരാമദാസ ആശ്രമത്തിലേക്ക് യാത്രയായി. യാത്രമദ്ധ്യേ കുറ്റിക്കാട്ടൂര്‍ സ്വീകരണം ഏറ്റുവാങ്ങി യാത്രതുടര്‍ന്നു. 4 മണിക്കുള്ള ചായ ഒരു ഭക്തന്റെ ഗൃഹത്തില്‍ നിന്നായിരുന്നു. 6 മണിയോടുകൂടി വെള്ളിപറമ്പിലുള്ള സത്യാനന്ദപുരത്തെ ആശ്രമത്തിലേയ്ക്കുള്ള പദയാത്ര തുടങ്ങി. 7 മണിയോടടുത്ത് ആശ്രമത്തിലെത്തി ആരാധന നടന്നു. അത്താഴത്തിനു ശേഷം അന്തിയുറങ്ങി. മാര്‍ച്ച് 30ന് രഥയാത്ര കോഴിക്കോട്ട് നിന്ന് മലപ്പുറത്തേക്ക് ഗമിച്ചു. ഫറൂക്കില്‍ നിന്നും ആദ്യ സ്വീകരണം ലഭിച്ചു. രണ്ട് രഥയാത്ര സംയോജകരും അവിടെനിന്നു ഞങ്ങള്‍ക്കൊപ്പം യാത്രയില്‍ പങ്കുചേര്‍ന്നു. ഒരു മണിയോടുകൂടി തലക്കാട് അയ്യപ്പന്‍കാവിലെ സ്വീകരണം ഏറ്റുവാങ്ങി. ആശ്രമബന്ധുവായ ശ്രീ.വിബീഷിന്റെ വീട്ടില്‍ ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിച്ചു. ക്ഷേത്രത്തിലെ ദ്രവ്യകലശം ആരംഭിക്കുന്ന ദിവസത്തിനു മുമ്പ് രഥം എത്തിച്ചേര്‍ന്നതിനാല്‍ അതൊരു ശുഭലക്ഷണമായി ഗ്രാമവാസികള്‍ സ്വീകരിച്ചു. അവിടുന്ന് 3 മണിയോടു കൂടി ശ്രീ പഴയടത്ത് ശിവക്ഷേത്രത്തില്‍ അടുത്ത സ്വീകരണം ഏറ്റുവാങ്ങി. 4.30ന് കൂടി മംഗലത്തുനിന്നും വീണ്ടും സ്വീകരണം. 6 മണിയോടെ ചെറുപുന്ന ശിവക്ഷേത്രത്തിലെ സ്വീകരണം കഴിഞ്ഞ് 7 മണിയോടെ അടുത്ത സ്വീകരണം ഏറ്റുവാങ്ങാന്‍ താനൂരിലുള്ള മൈത്രീ നഗറില്‍ 8.30ഓടുകൂടി എത്തിച്ചേര്‍ന്നു. അവിടെനിന്ന് അടുത്ത സ്വീകരണത്തിന് ഊരകത്തിലേക്ക് യാത്രയായി. താലപ്പൊലിയോടുകൂടി ജനങ്ങള്‍ രഥത്തെയും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവിടെനിന്ന് പദയാത്രയായി തൊട്ടടുത്ത സ്വീകരണവേദിയില്‍ എത്തിപ്പെട്ടു. അപ്പോഴേക്കും സമയം രാത്രി 10 മണി കഴിഞ്ഞിരുന്നു. തൊട്ടടുത്ത ഭക്ത ഗൃഹത്തിലായിരുന്നു അത്താഴവും അന്തിയുറക്കവും. മാര്‍ച്ച് 31ന് മലപ്പുറത്തുനിന്നും പാലക്കാട്ടേയ്ക്ക് യാത്രയായി. 11 മണിയോടുകൂടി ലക്കിടിയില്‍ ആദ്യ സ്വീകരണം ഏറ്റുവാങ്ങി. ഒരു ജീപ്പും കാറും രഥയാത്രയില്‍ പങ്കുചേര്‍ന്നു. 12 മണിയോടെ പാമ്പാടി നാഗ സങ്കേതത്തില്‍ സ്വീകരണം. 12.35ഓടുകൂടി വില്വാദ്രിനാഥക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ക്ഷേത്ര ദര്‍ശനത്തിനുശേഷം 1.00 മണിയോടെ ഷിര്‍ദ്ധിസായിബാബ ക്ഷേത്രത്തിലെത്തി. ആരാധന സമയത്താണ് ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നത്. ഉച്ചഭക്ഷണം അവിടെനിന്നായിരുന്നു. 2.30ന് അവിടെനിന്ന് പാലക്കാട് കോട്ട ആഞ്ജനേയക്ഷേത്രത്തിലേക്ക് യാത്രതിരിച്ചു. 3.30 കഴിഞ്ഞ് അവിടെ എത്തിച്ചേര്‍ന്നു. ദര്‍ശനം കഴിഞ്ഞ് കൊടുവായൂര്‍ ശ്രീ മഹാരാജ ഗണപതി ക്ഷേത്രത്തിലെ സ്വീകരണത്തിന് 4.30ന് എത്തിച്ചേര്‍ന്നു. വടവന്നൂര്‍ പട്ടത്തലച്ചി ക്ഷേത്രത്തിലായിരുന്നു അടുത്ത സ്വീകരണം. അവിടെനിന്ന് 6 മണിയോടെ കൊല്ലങ്കോട് അയ്യപ്പന്‍ കോവിലില്‍ എത്തിച്ചേര്‍ന്നു. നെന്മാറ ഭഗവതിക്ഷേത്രത്തിലേക്കായിരുന്നു അടുത്തയാത്ര. 7.30ഓടെ ഉത്സവാഘോഷങ്ങള്‍ പൊടിപൊടിക്കുന്ന നെന്മാറ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ചിറ്റിലഞ്ചേരി ദേവീക്ഷേത്രത്തിന് മുമ്പിലായിരുന്നു സമാപന സ്വീകരണം. ശേഷം അത്താഴവും അന്തിയുറക്കവും ആശ്രമ ബന്ധുവായ ഒരു ഗൃഹസ്ഥന്റെ വീട്ടിലായിരുന്നു. ഏപ്രില്‍ 1 ന് പാലക്കാട്ടു നിന്ന് തൃശൂരിലേക്ക് പോകുന്ന വഴി പാലക്കാട്ടെ അവസാനത്തെ സ്വീകരണ സ്ഥലമായ മുടപ്പലൂര്‍ ശ്രീ അഴിക്കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ 10 മണിയോടെ എത്തുകയും ശേഷം ഗുരുവായൂരപ്പന്റെ തിരുസന്നിധിയെ ലക്ഷ്യമാക്കി പുറപ്പെടുകയും ചെയ്തു. വഴി മദ്ധ്യേയുള്ള കുതിരാന്‍ ശ്രീ അയ്യപ്പക്ഷേത്രത്തില്‍ കയറുകയും അവിടെ കാത്തുനിന്നിരുന്ന തൃശൂര്‍ രഥയാത്ര സംയോജകര്‍ക്കൊപ്പം യാത്രതിരിക്കുകയും ചെയ്തു. ഒരു ജീപ്പും ഒരു അനൗണ്‍സ്‌മെന്റ് വാനുമാണ് ഞങ്ങളെ അനുഗമിച്ചത്. 3 മണിയോടുകൂടി ഞങ്ങള്‍ ഗുരുവായൂരപ്പന്റെ നടയില്‍ എത്തി. സ്വീകരണം കഴിഞ്ഞ് 4.30ന് പാറമേക്കാവിലേക്ക് പുറപ്പെട്ടു. 5.40ന് അവിടെ എത്തുകയും 6.30ന് ചേര്‍പ്പിലേക്ക് തിരിക്കുകയും ചെയ്തു. 7.30ന് അവിടെ എത്തുകയും അത്താഴം കഴിഞ്ഞ് വിശ്രമിക്കുകയും ചെയ്തു. ഏപ്രില്‍ 2ന് രാവിലെ വിശ്രമസങ്കേതത്തിന്റെ തൊട്ടടുത്തുള്ള ശ്രീപെരുവനം ഇരട്ടയപ്പന്‍ കോവിലില്‍ ദര്‍ശനം നടത്തി. അവിടെ പ്രതിഷ്ഠിച്ചിരുന്ന പുരു മഹര്‍ഷിയുടെ വിഗ്രഹം ഗുരുസ്വാമി സാധാരണമായി ഇരിക്കാറുള്ള മൂലബന്ധാസനത്തോടു സാദൃശ്യമുള്ളതാണ്. ചേര്‍പ്പ് ഭഗവതി ക്ഷേത്രദര്‍ശനത്തിനുശേഷം രഥപൂജ കഴിഞ്ഞ് എറണാകുളത്തേക്ക് പ്രയാണം ആരംഭിച്ചു. രാവിലെ 10.30ന് അങ്കമാലി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനടുത്ത് ആദ്യത്തെ സ്വീകരണം ലഭിച്ചു. അവിടെ നിന്ന് 10.45ന് നെടുമ്പാശ്ശേരി അത്താണി ശ്രീ വീരഹനുമാന്‍ കോവിലില്‍ എത്തിച്ചേര്‍ന്ന് സ്വീകരണം ഏറ്റുവാങ്ങി. രണ്ട് ജീപ്പും രണ്ടു കാറും രഥയാത്രയെ അനുഗമിച്ചു. 11.45ന് ശ്രീദത്ത ആഞ്ജനേയ ക്ഷേത്രത്തില്‍ നിന്ന് സ്വീകരണം ഏറ്റുവാങ്ങി 12.05ന് പള്ളിപ്പാട്ടുകാവ് ദേവീക്ഷേത്രത്തിലെത്തി. അവിടെനിന്ന് 12.20ന് ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്ത് സ്വീകരണം ഏറ്റുവാങ്ങി മദ്ധ്യാഹ്നവിശ്രമത്തിനായി 12.30ന് ശ്രീനാരായണ ഗുരുദേവന്‍ സ്ഥാപിച്ച അദൈ്വത ആശ്രമത്തിലെത്തി. ഉച്ചഭക്ഷണം കഴിഞ്ഞ് 3.50ന് ശേഷം ശ്രീ മൈലാളത്ത് ശിവക്ഷേത്രത്തില്‍ 4.15ന് എത്തിച്ചേരുകയും ചെയ്തു. പാട്ടുപുരയ്ക്കല്‍ ക്ഷേത്രമായിരുന്നു അടുത്ത ലക്ഷ്യം. 5 മണിയോടെ അവിടെ എത്തുയും ആരാധനയില്‍ പങ്കുകൊണ്ട് അത്താഴവും കഴിഞ്ഞ് മുവാറ്റുപുഴയിലുള്ള പുഴക്കരക്കാവ് ദേവീക്ഷേത്രത്തില്‍ അന്തിയുറങ്ങാന്‍ 10.30ന് എത്തിച്ചേര്‍ന്നു. അന്നത്തെ രാത്രിയുള്ള ആരാധന കഴിഞ്ഞ സമയത്ത് പടക്കങ്ങള്‍ പൊട്ടുന്നത് കേട്ടു. ഇന്ത്യ ക്രിക്കറ്റ് വേള്‍ഡ് കപ്പ് ജയിച്ചിരിക്കുന്നു! ഏപ്രില്‍ 3ന് രാവിലെ ഭൂവനേശ്വരി ദേവീ ദര്‍ശനം കഴിഞ്ഞ് 9 മണിയോടെ ഇടുക്കിയിലേയ്ക്ക് യാത്രതിരിച്ചു. അന്നത്തെ ആദ്യ സ്വീകരണവേദിയായ കടവൂരില്‍ 10.10ന് എത്തിച്ചേര്‍ന്നു. അവിടെനിന്ന് 11.10ന് 5 ബൈക്കുകളുടെ അകമ്പടിയോടു കൂടെ തെക്കെച്ചിറ മഹാവിഷ്ണു ക്ഷേത്രത്തിലെത്തി. അവിടെനിന്ന് 12.40ന് തൊടുപുഴ മുട്ടത്തെ സ്വീകരണത്തിനെത്തി. ഭക്ഷണശേഷം 4 മണിയോടെ അശോക കവല ക്ഷേത്രത്തിലെത്തി. പൂച്ചപ്രയായിരുന്നു അടുത്ത സ്വീകരണം. അവിടെനിന്നും ദേവരുപാറയില്‍ 5.30ന് എത്തി. പൂമാല മഹാദേവക്ഷേത്രത്തിലായിരുന്നു അടുത്ത സ്വീകരണം. ശേഷം വെള്ളിയാമറ്റം ദേവീക്ഷേത്രത്തിലായിരുന്നു അത്താഴവും അന്തിയുറക്കവും. ഏപ്രില്‍ 4ന് രാവിലെ തന്നെ ആരാധനയും കഴിഞ്ഞ് 9.30ന് യാത്ര ആരംഭിച്ചു. 10.30ന് കുറുഞ്ഞിയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി. ആരാധന കഴിഞ്ഞ് സ്വീകരണത്തിനുശേഷം ഇടുക്കി ജില്ലാക്കാരോട് വിടപറഞ്ഞു. കോട്ടയം ജില്ലയിലെ ഒരു കാറും ഒരു ജീപ്പും അവിടെനിന്ന് അനുഗമിച്ചു. 11.10ന് ഐങ്കൊമ്പ് പാറേക്കാവ് ദേവീ ക്ഷേത്രത്തിലെ സ്വീകരണം ഏറ്റുവാങ്ങി. മീനഭരണി ആഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് രഥം ആ സന്നിധിയില്‍ എത്തുന്നത്. 12.30ന് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ സ്വീകരണം. തുടര്‍ന്ന് 1.10ന് ഗാന്ധിനഗറിലെ സ്വീകരണവും ഏറ്റുവാങ്ങി ഉച്ചഭക്ഷണവും വിശ്രമവും കഴിഞ്ഞ് പള്ളിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ എത്തിയത് 4.10നാണ്. അവിടെനിന്ന് തിരുന്നക്കര മഹാദേവക്ഷേത്രത്തിലെത്തി. പിന്നീട് പോയത് ഇരവിനല്ലൂര്‍ കാളിമലയിലാണ്. മണര്‍കാട് ദേവീക്ഷേത്രത്തിലെ സ്വീകരണത്തന് എത്തിയത് അത്താഴപൂജാസമയത്താണ്. സമാപന സ്വീകരണം ളാക്കാട്ടൂര്‍ കിഴക്കേടത്ത് ശ്രീ ശിവപാര്‍വതി ക്ഷേത്രത്തിലായിരുന്നു. രഥയാത്ര ഇതുവരെ എത്തിപ്പെട്ടതില്‍ ഏറ്റവും വലിയ വേദിയായിരുന്നു ഞങ്ങളെ കാത്തിരുന്നത്. ജനങ്ങള്‍ കുറവായിരുന്നു എങ്കിലും അന്തരീക്ഷം അനുഗ്രഹഭാവമുള്ളതായിരുന്നു. അത്താഴശേഷം അന്തിയുറങ്ങി. ഏപ്രില്‍5ന് 8.30ഓടെ രഥാരാധന തുടങ്ങി. 9.15ന് തുരുത്തിയിലെ സ്വീകരണ സ്ഥലത്തെത്തി. പിന്നീട് വാഴപ്പള്ളി ചങ്ങനാശ്ശേരിയിലും. കന്നന്താനത്തെത്തിയപ്പോള്‍ 11.30 കഴിഞ്ഞു. അടുത്തത് പള്ളിക്കലായിരുന്നു. അങ്ങനെ കോട്ടയം ജില്ലവിട്ട് ഞങ്ങള്‍ പത്തനംതിട്ടയിലെത്തുകയും ഒരു കാറും ജീപ്പും ഞങ്ങളെ തിരുമാലിട മഹാദേവക്ഷേത്രത്തിലേക്ക് ആനയിക്കുകയും ചെയ്തു. അടുത്ത സ്വീകരണം തടിയൂര്‍ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തില്‍ നിന്നായിരുന്നു. ഭാഗവത സപ്താഹത്തിനുവേണ്ടി ജനങ്ങള്‍ വന്നിരുന്നതിനാല്‍ സ്വീകരണം ഭംഗിയായി. 1.20 ആയി അവിടെ നിന്ന് തിരിച്ചപ്പോള്‍. പിന്നീട് അയിരൂര്‍ ചെറുകോല്‍പ്പുഴയില്‍ ഹിന്ദുമതമഹാമണ്ഡലത്തിന്റെ സ്വീകരണം ഏറ്റുവാങ്ങി. റാന്നി-രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു അടുത്ത സ്വീകരണം. 3 മണിയോടെ അവിടെ എത്തി. തൊടുമണ്‍കാവ് ദേവിക്ഷേത്രത്തിലാണ് ഉച്ചഭക്ഷണം ഒരുക്കിയത്. പായസം കഴിഞ്ഞുള്ള പുളിശ്ശേരി പ്രയോഗം ഞങ്ങളില്‍ ചിലര്‍ക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. 4.20ന് ശേഷം യാത്ര പുനരാരംഭിച്ചു. നന്നൂര്‍ ദേവീക്ഷേത്രത്തിലെത്തിയപ്പോള്‍ 5.30 കഴിഞ്ഞു. അടുത്ത സ്വീകരണം പലിപ്ര ദേവീക്ഷേത്രത്തിലായിരുന്നു. തുടര്‍ന്ന് അടുത്തുള്ള ശാസ്താക്ഷേത്രത്തിലേക്കായിരുന്നു. തുടര്‍ന്ന് തൃക്കവിയൂര്‍ ക്ഷേത്രത്തിലെത്തി. അവിടെവെച്ച് ആരാധനയ്ക്ക് ശേഷം ചിലരുടെ അലക്ഷ്യമായ വാക് പ്രയോഗങ്ങള്‍ ഞങ്ങളില്‍ ചിലരെ പ്രകോപിതരാക്കിയെങ്കിലും രാമസേവയിലൂടെ ലഭിച്ച പക്വതയും ശാന്തതയും കാരണം ഒരു ഏറ്റുമുട്ടല്‍ ഒഴിവായി. ഞാലിയില്‍ ഭഗവതി ക്ഷേത്രത്തിലായിരുന്നു സമാപന സ്വീകരണം. ഏപ്രില്‍ 6ന് ഭഗവതി ക്ഷേത്ര ദര്‍ശനത്തിന് ശേഷം ആഹാരവും ആരാധനയും കഴിഞ്ഞ് രഥ പരിക്രമണം ആരംഭിച്ചു. ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നായിരുന്നു ആദ്യ സ്വീകരണം. ഒരു കാറും ഒമിനി വാനും രഥയാത്രയെ അനുഗമിച്ചു. തിരുവല്ല ശ്രീ വല്ലഭേശ്വര ക്ഷേത്രത്തിലായിരുന്നു അടുത്ത സ്വീകരണം. 10.15ന് അവിടെ എത്തി. ആരാധന കഴിഞ്ഞ് സ്വാമി കൈലാസനാഥാനന്ദ തീര്‍ത്ഥപാദര്‍ പ്രസംഗിച്ചു. ഹാസ്യപ്രദാനവും നാട്യ പ്രഭാവവും ഒത്തിണങ്ങിയ പ്രഭാഷണം വ്യത്യസ്തതകൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റി. 11.00 മണിയോടെ തിരു എറങ്കാവ് ഭഗവതി ക്ഷേത്രനടയിലെ സ്വീകരണം ഏറ്റുവാങ്ങുകയും രാമസേവകര്‍ക്ക് ഒരുക്കിയ ഇഡലിസദ്യ ആസ്വദിക്കുകയും ചെയ്തശേഷം തിരുഎലംതുരുത്തി ഭഗവതി ക്ഷേത്രത്തിലെ സ്വീകരണത്തിന് എത്തിച്ചേര്‍ന്നു. എല്ലാ സ്വീകരണവേദിയിലും സ്വാമി കൈലാസനാഥാനന്ദ പ്രസംഗിച്ചതുകൊണ്ട് അത് പ്രത്യേകം എടുത്തു പറയുന്നില്ല. 12.20ന് കണ്ണശ്ശ കവികളുടെ ഉപാസനാമൂര്‍ത്തി കുടികൊള്ളുന്ന തൃക്കപാലീശ്വരം ക്ഷേത്രത്തിലെത്തി. കടപ്ര-മാന്നാര്‍ ശ്രീ മഹാലക്ഷ്മിക്ഷേത്രത്തിലെത്തിയപ്പോള്‍ മണി 12.30 കഴിഞ്ഞു. അന്ന് അവിടത്തെ ഉത്സവമായിരുന്നതിനാല്‍ അന്നദാനം സ്വീകരിച്ച ശേഷമാണ് 2.30ഓടെ അയ്യക്കശ്ശേരില്‍ മഹാദേവക്ഷേത്രത്തിലെ സ്വീകരണത്തിന് എത്തിയത്. അടുത്ത സ്വീകരണം സ്വാമിജി പ്രതിഷ്ഠിച്ച കരയംവട്ടം ദേവീ-ഹനുമദ് ക്ഷേത്രത്തിലായിരുന്നു. 3 മണി കഴിഞ്ഞാണ് അവിടെ എത്തിയത്. ചായകുടി കഴിഞ്ഞ് വിശ്രമിക്കുന്ന വേളയില്‍ ക്ഷേത്രത്തിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന രഥത്തില്‍ ഒരു ടിപ്പര്‍ ലോറി വന്നിടിച്ചു. രാമരഥ സംരക്ഷകര്‍ ഓടിയെത്തി തുടര്‍നടപടികളെടുത്തു. ശേഷം വിഘ്‌നനാശത്തിനായി ഒരു ആരാധനയും തേങ്ങയുടക്കലും കഴിഞ്ഞാണ് മാവേലിക്കരയില്‍ നിന്ന് പുറപ്പെട്ടത്. കരയംവട്ടം ശ്രീ മറുതാക്ഷി ക്ഷേത്രത്തിലായിരുന്നു ശേഷമുള്ള സ്വീകരണം തുടര്‍ന്ന് 5.20 കഴിഞ്ഞ് നാരായണഗുരുദേവന്‍ പ്രതിഷ്ഠിച്ച ശിവക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. പ്രസംഗദൈര്‍ഖ്യം കൂടിയതുകാരണം 6.30 കഴിഞ്ഞേ അവിടെനിന്ന് പുറപ്പെടാന്‍ കഴിഞ്ഞുള്ളു. കല്ലമറ്റത്തായിരുന്നു സമാപന സ്വീകരണവും അത്താഴവും. കായംകുളത്തുള്ള ശ്രീരാമദാസ ആശ്രമത്തിലായിരുന്നു അന്തിയുറക്കം. അവിടെ രാമസേവര്‍ക്ക് അനുഭവിക്കേണ്ടിവന്ന കൊതുകുകടി സ്മരണീയമാണ്. ഏപ്രില്‍ 7ന് രാവിലെ 8 മണി കഴിഞ്ഞ് ആരാധനയും കഴിഞ്ഞ് കൊല്ലം ജില്ലയിലേക്കുള്ള പരിക്രമണം ആരംഭിച്ചു. 9 മണിയോടെ ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രത്തിന് മുമ്പിലാണ് ആദ്യത്തെ സ്വീകരണം. മേള വാദ്യങ്ങള്‍ക്കൊപ്പം അലയടിച്ച യുവജന ശബ്ദ ധ്വനികള്‍ അവിസ്മരണീയി. 12ലേറെ ബൈക്കുകളും രണ്ടു ജീപ്പുകളും ശ്രീരാമ സൈന്യമെന്നോണം രഥത്തെ അനുഗമിച്ചു. 2011ലെ രഥയാത്രയ്ക്ക് ലഭിച്ച ഏറ്റവും ഊര്‍ജ്ജസ്വലമായ സ്വീകരണങ്ങള്‍ക്ക് വേദിയൊരുക്കിയത് അവിടെയാണ്. ഇടയ്ക്കിടെ ലഭിച്ച ചെറു സദ്യകളും വെടിമുഴക്കങ്ങളും ഹൈന്ദവബോധത്തെ ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു. മാലപ്പടക്കം എപ്രകാരമാണോ തുടര്‍ച്ചയായി പൊട്ടുന്നത് അപ്രകാരമായിരുന്നു അവിടത്തെ തുടര്‍ച്ചയായ സ്വീകരണങ്ങള്‍. ഒരു വെടിക്കെട്ടിന് ശേഷം ഏതൊക്കെയോ എങ്ങനെയൊക്കെയോ പൊട്ടിയെന്ന് തിരിച്ചറിയാത്തതുപോലെ എവിടെനിന്ന് എങ്ങനെയൊക്കെയോ സ്വീകരണം ലഭിച്ചതെന്ന് വിസ്തരിക്കാന്‍ പ്രയാസമാണ് എങ്കിലും അല്പബുദ്ധിയില്‍ തങ്ങിനിന്ന സ്വീകരണങ്ങള്‍ താഴെക്കുറിക്കുന്നു. 9.30ന് കൃഷ്ണപുരം ബസ് സ്റ്റോപ്പ്, കുറക്കാവ് ദേവീക്ഷേത്രം, കുറ്റിപ്പുറം നാരായണ മണ്ഡപം, ചിറക്കല്‍ ഭഗവതി ക്ഷേത്രം. 11.00 മണിക്ക് ശേഷം ശ്രീ പാവുമ്പാക്കാളി മഹാക്ഷേത്രത്തിനടുത്തുള്ള ദുര്‍ഗ്ഗാക്ഷേത്രം പറമ്പത്തുകുളങ്ങര, തൊടിയൂര്‍, ആറാമതുമഠം ജംഗ്ഷന്‍, അമ്പലമുക്ക്, തഴ്, പുത്തന്‍ തെരുവ്, ആദിനാട് ശക്തികുളങ്ങര ദേവി ക്ഷേത്രം, മരുതൂര്‍ക്കുളങ്ങര മഹാദേവക്ഷേത്രം. 12.45 കഴിഞ്ഞ് പടനായര്‍കുളങ്ങര മഹാദേവക്ഷേത്രം, കല്ലൂക്കടവ്, ശാസ്താംകോട്ട, ഭരണിക്കാവ്. 2.00 മണികഴിഞ്ഞാണ് ഭരണിക്കാവില്‍ എത്തുന്നത്. അവിടെ നിന്നായിരുന്നു ഉച്ചഭക്ഷണം. ശേഷം 3.00 മണിയോടുകൂടി യാത്ര ആരംഭിച്ചു. മഹാവിഷ്ണു ക്ഷേത്രം കോട്ടാത്തല, ആയൂര്‍, അഞ്ചല്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ കഴിഞ്ഞ് കോട്ടാക്കല്‍ ശ്രീ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ സമാപന സ്വീകരണത്തിനായി എത്തിച്ചേര്‍ന്നു. അന്നത്തെ അത്താഴം ആശ്രമ ബന്ധുവായ ജിനേഷ് ചേട്ടന്റെ വീട്ടില്‍വച്ചായിരുന്നു. സ്വാദിഷ്ഠമായ കഞ്ഞിയും കൂട്ടാനുമായിരുന്നു അവര്‍ ഒരുക്കിയിരുന്നത്. ആശ്രമത്തിലേതുപോലെയുള്ള കഞ്ഞി ഞങ്ങളില്‍ ആശ്രമ സ്മരണകള്‍ വിടര്‍ത്തി. അന്തിയുറക്കം അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലായിരുന്നു. ഏപ്രില്‍ 8ന് തലേദിവസം അത്താഴം കഴിച്ച ആശ്രമബന്ധുവിന്റെ വീട്ടില്‍ തന്നെയായിരുന്നു പ്രാതല്‍. ശേഷം ക്ഷേത്രദര്‍ശനവും ആരാധനയും കഴിഞ്ഞ് 9 മണിയോടുകൂടി രഥം പരിക്രമണം ആരംഭിച്ചു. കടയ്ക്കല്‍, ആല്‍ത്തറമൂട് വഴി കിളിമാനൂരിലേക്ക് എത്തിച്ചേര്‍ന്നു. അവിടെ തിരുവനന്തപുരം ജില്ലയുടെ രഥപരിക്രമണത്തിന് രഥ സ്വീകരണത്തിനുവേണ്ടി ശിവശങ്കരസ്വാമികളുടെ നേതൃത്വത്തില്‍ അനേകം ഭക്തന്മാര്‍ ഉണ്ടായിരുന്നു. അവിടത്തെ സ്വീകരണത്തിനുശേഷം വാമനപുരം വെഞ്ഞാറമൂട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് നെടുമങ്ങാട് വഴി കുറ്റിച്ചല്‍ എത്തി. തുടര്‍ന്ന് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്വീകരണവും അതോടൊപ്പം ആശ്രമബന്ധുവായ മോഹനേന്ദ്രന്‍ അവര്‍കളുടെ ബന്ധുവീട്ടില്‍ ഉച്ചഭക്ഷണവും കഴിഞ്ഞ് കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. 5.00 മണിയോടുകൂടി നാഗര്‍കോവിലിലുള്ള അരുള്‍മിഗു മഹാദേവര്‍ കോവിലില്‍ ദര്‍ശനം നടത്തി 5.30ഓടെ മഹാവിഷ്ണു പെരുമാള്‍ കോവിലിലേക്ക് യാത്രയായി. 6.30ഓടെ അവിടത്തെ സ്വീകരണം ഏറ്റുവാങ്ങി ക്ഷേത്രദര്‍ശനവും കഴിഞ്ഞ് അവര്‍ തന്ന്‌വിട്ട 2 ബോക്‌സ് ഇഡലിയോടുകൂടി അന്തിയുറങ്ങാനായി വിവേകാനന്ദ കേന്ദ്രത്തില്‍ 8.00 മണിയോടെ എത്തിച്ചേര്‍ന്നു. ആരാധനയും അത്താഴവും കഴിഞ്ഞ് അന്തിയുറങ്ങി. ഏപ്രില്‍ 9ന് രാവിലെ 7ന്് രഥം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. സമുദ്രത്തിലെ ആരാധനയും അവഭൃതസ്‌നാനത്തിനും ശേഷം കന്യാകുമാരി ക്ഷേത്രത്തിലേക്ക് പോവുന്ന വഴി മായിഅമ്മയുടെ ക്ഷേത്രത്തിലെത്തിപ്പെട്ടു. എത്തിയ സമയത്ത് മായി അമ്മയുടെ ഭക്തനായ ഇളയരാജയുടെ ഭക്തിരസപ്രദമായ മൂകാംബികാദേവിയെ സ്തുതിക്കുന്ന ഒരു ഭക്തിഗാനം തുടങ്ങുകയായി. ഗാനം കഴിയുന്നതുവരെ ഭക്തിയുടെ കാന്തശക്തി ഞങ്ങളെ അവിടെ പിടിച്ചുനിര്‍ത്തി. ദര്‍ശനത്തിനിടയില്‍ ഒരു ശ്വാനി എത്തിച്ചേര്‍ന്നതും സ്മരണീയമാണ്. അനന്തകോടി തിരമാലകളും ചിന്താപ്രവാഹങ്ങളും ലയിച്ചടങ്ങുന്ന കന്യാകുമാരിയുടെ തിരുനടയിലാണ് അടുത്തതായി ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. അമ്മയുടെ തിരുസന്നിധിയില്‍ അലയടിച്ചിരുന്ന ശക്തി, ഭക്തി തരംഗങ്ങളില്‍ മുങ്ങിപ്പൊങ്ങി അവിടെനിന്നും ഒരു അമരജ്യോതിയും സ്വീകരിച്ച് ഹരേരാമ ഹരേകൃഷ്ണ ഭക്തിനാമ സങ്കീര്‍ത്തനങ്ങളോടെ രഥത്തില്‍ എത്തിച്ചേരുകയും ജ്യോതി ഭദ്രദീപത്തില്‍ ലയിപ്പിക്കുകയും ചെയ്തു. 9.40ന് തിരിച്ച് വിവേകാനന്ദ കേന്ദ്രത്തിലേക്ക് പ്രാതലിനായി യാത്രതിരിച്ചു. 10.30 കഴിഞ്ഞാണ് അവിടെനിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചത്. 1.00 മണിയോടെ തമിഴ്‌നാട്, കേരള അതിര്‍ത്തി ക്രോസ് ചെയ്തു. 2.15ന് പാപ്പനംകോട് വച്ചായിരുന്നു ആദ്യ സ്വീകരണം. 2.40ന് ബാലകാണ്ഡമായ മാധവസ്വാമി ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. ഉച്ചഭക്ഷണത്തിനും ആരാധനയ്ക്കു ശേഷം അയോദ്ധ്യാകാണ്ഡമായ സ്വാതിതിരുനാള്‍ മണ്ഡപത്തില്‍ എത്തിപ്പെട്ടു. അടുത്ത സ്വീകരണം കരമനയിലുള്ള ഉജ്ജയിനി മഹാകാളി അമ്മന്‍കോവിലിനു മുമ്പിലായിരുന്നു. പിന്നീട് 4.50ന് ആരണ്യകാണ്ഡമായ ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ദേവീദര്‍ശനം കഴിഞ്ഞ് ക്ഷേത്രശാന്തി രഥത്തില്‍ ആരതി നടത്തി. തുടര്‍ന്ന് ആനയറയിലുള്ള ശ്രീ സ്വരൂപാനന്ദ ആശ്രമത്തിലെത്തി. കിഷ്‌ക്കിന്ധാകാണ്ഡമായ ആശ്രമത്തിലെ പൂജയും രഥത്തിലെ ആരതിയും കഴിഞ്ഞ് 6.50ന് സുന്ദരകാണ്ഡമായ നന്തന്‍കോട് ശ്രീ മഹാദേവക്ഷേത്രത്തിലെത്തിയതും മഴ തുടങ്ങി. കഴിഞ്ഞ വട്ടത്തെ രഥയാത്രയിലും ഇപ്രകാരം മഴപെയ്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ക്ഷേത്രത്തിലെ അന്നത്തെ സകലമാന പൂജകളും കഴിഞ്ഞാണ് മഴ തോര്‍ന്നത്. ആയതിനാല്‍ യുദ്ധകാണ്ഡമായ കട്ടച്ച ഭഗവതി ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ 8 മണി കഴിഞ്ഞു. അത്താഴം കഴിഞ്ഞ് അന്തിയുറങ്ങാന്‍ ശ്രീകാര്യത്തുള്ള ഇളംകുളം മഹാദേവക്ഷേത്രത്തില്‍ എത്തിപ്പെട്ടു. മെയ് 10ന് വൈകിട്ട് 5.30യുടെ ആരാധന കഴിഞ്ഞേ രഥപരിക്രമണം ആരംഭമാവു എന്നുതുകൊണ്ട് രാമസേവകന്മാര്‍ വേണ്ടുവോളം വിശ്രമിച്ചു. 5.30ന് ബാലകാണ്ഡം നടക്കുന്ന ഇളംകുളത്തുനിന്ന് ശ്രീരാമപട്ടാഭിഷേകവും കഴിഞ്ഞ് പുറപ്പെട്ടു. തുടര്‍ന്ന് കാര്യവട്ടം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അയോദ്ധ്യാകാണ്ഡം, തോന്നല്‍ദേവീക്ഷേത്രത്തില്‍ ആരണ്യകാണ്ഡം അയിരൂര്‍പാറ കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കിഷ്‌കിന്ധാകാണ്ഡം, അലിയാവൂര്‍ ശിവക്ഷേത്രത്തില്‍ സുന്ദരകാണ്ഡം എന്നിവയും പരിക്രമണം ചെയ്ത് ശ്രീരാമപട്ടാഭിഷേകവും നടത്തി. അവസാനമായി ഇടത്തറ ഭഗവതി ക്ഷേത്രത്തില്‍ യുദ്ധകാണ്ഡത്തില്‍ ശ്രീരാമ പട്ടാകഭിഷേകം നടന്നു. 11.00 മണിയോടുകൂടി ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. അങ്ങിനെ ഈ വര്‍ഷത്തെ (2011) രഥയാത്ര മംഗളകരമായി പര്യവസാനിച്ചു.

ജയ് സീതാറാം

രഥയാത്രാവിവരണം: അരുണ്‍.കെ.എം

രഥയാത്രയില്‍ പങ്കെടുത്തവര്‍:-

1. ബ്രഹ്മചാരി സായി സമ്പത്ത് (ജനറല്‍ കണ്‍വീനര്‍, ശ്രീരാമനവമി ആഘോഷക്കമ്മിറ്റി), ശ്രീരാമദാസ ആശ്രമം, ശ്രീനീലകണ്ഠപുരം, ചേങ്കോട്ടുകോണം, തിരുവനന്തപുരം – 695 581, മൊബൈല്‍: 9947731115 2. അരുണ്‍ പ്രസാദ്.പി, ശ്രീപുരം ഹൗസ്, തലക്കുളത്തൂര്‍. പി.ഒ കോഴിക്കോട് – 673 317 മൊബൈല്‍: 9447884609 3. ഉണ്ണികൃഷ്ണന്‍.എം, മേലേതൊടിക, കല്ലിരുമ്പ്, ഇടവണ്ണ.പി.ഒ മലപ്പുറം – 676 541 മൊബൈല്‍: 9946819153 4. രാജേഷ്.ടി, ശാസ്ത്രകൃപ, അമ്പുകുത്തി, മുട്ടില്‍, കല്‍പ്പറ്റ.പി.ഒ വയനാട് – 673 122 മൊബൈല്‍: 9895328019 5. ബിജു.വി.ആര്‍, വൈക്കത്തുശേരി, തൃക്കൊടിത്താനം പി.ഒ, ചങ്ങനാശേരി മൊബൈല്‍: 9961040968 6. അരുണ്‍.കെ.എം, കൊല്ലാറ ഹൗസ്, തേരൂര്‍. പി.ഒ, തൃശ്ശൂര്‍ ജില്ല, പിന്‍ – 680 008, മൊബൈല്‍: 07293232147 7. പ്രശാന്ത്.എം.വി, മേലേ മേപ്പുറത്ത് ഹൗസ്, പിയാടിക്കല്‍.പി.ഒ അയിരൂര്‍, പത്തനംതിട്ട മൊബൈല്‍: 9605536551 8. പ്രതീഷ്.എം, നാരങ്ങപ്പൊറ്റ ഹൗസ്, വലിയപറമ്പില്‍.പി.ഒ, പുളിക്കല്‍ (വഴി), മലപ്പുറം – 673 637, മൊബൈല്‍: 9747333547 9. പ്രതാപന്‍, ഇംഗ്ലണ്ട്

രഥയാത്രയില്‍ പങ്കെടുത്തവര്‍ :- ഉണ്ണിക്കൃഷ്ണന്‍.എം, പ്രതീഷ്.എം, ബ്രഹ്മചാരി സായി സമ്പത്ത്, അരുണ്‍ പ്രസാദ്.പി, രാജേഷ്.ടി, പ്രശാന്ത് എം.വി (സാരഥി), അരുണ്‍.കെ.എം, കിരണ്‍ (സാരഥി), ബിജു.വി.ആര്‍

പ്രതാപന്‍, ബ്രഹ്മചാരി സായി സമ്പത്ത്, ബിജു.വി.ആര്‍, ഉണ്ണിക്കൃഷ്ണന്‍.എം, അരുണ്‍.കെ.എം, രാജേഷ്.ടി, പ്രശാന്ത്.എം.വി(സാരഥി)

————————————————————————————————————————————————————- രഥയാത്രയ്ക്ക് അത്താഴവും പ്രാതലും ലഭിച്ച ക്ഷേത്ര ആശ്രമ സങ്കേതങ്ങള്‍ 1. നിത്യാനന്ദ ആശ്രമം, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് 2. കൊട്ടിയൂര്‍ മഹാഗണപതിക്ഷേത്രം, കണ്ണൂര്‍ 3. പെരുവനം ഇരട്ടയപ്പന്‍ ശിവക്ഷേത്രം, ചേര്‍പ്പ്, തൃശൂര്‍ 4. പാട്ടുപുരയ്ക്കല്‍ ദേവീക്ഷേത്രം, എറണാകുളം 5. പുഴക്കരക്കാവ് ദേവീക്ഷേത്രം, മൂവാറ്റുപുഴ, എറണാകുളം 6. വെള്ളിയാമറ്റം ഭഗവതിക്ഷേത്രം, അമ്പലപ്പടി, ഇടുക്കി 7. കിഴക്കേടത്ത് ശ്രീ ശിവപാര്‍വ്വതി ക്ഷേത്രം, ളാക്കാട്ടൂര്‍, കോട്ടയം 8. ഞാലിയില്‍ ഭഗവതി ക്ഷേത്രം, തോട്ടഭാഗം, തിരുവല്ല, പത്തനംതിട്ട രഥയാത്രയ്ക്ക് ഉച്ചഭക്ഷണം ലഭിച്ച ക്ഷേത്രങ്ങള്‍ 1. ചെമ്മരുതായ് അന്ധനാര്‍കാവ് ശിവക്ഷേത്രം, കോഴിക്കോട് 2. ഷിര്‍ദ്ദിസായിബാബ ക്ഷേത്രം, തിരുവില്വാമല, പാലക്കാട് 3. ആദൈ്വതാശ്രമം, ആലുവ 4. തൊടുമണ്‍കാവ് ദേവീക്ഷേത്രം, റാന്നി, പത്തനംതിട്ട 5. കടപ്ര മാന്നാര്‍ ശ്രീ മഹാലക്ഷ്മി ക്ഷേത്രം, ആലപ്പുഴ 6. ഭരണിക്കാവ് ഭദ്രകാളി ക്ഷേത്രം, ശാസ്താംകോട്ട, കൊല്ലം 7. ശ്രീ മാധവസ്വാമി ആശ്രമം, തിരുമല, തിരുവനന്തപുരം 8. ഇളംകുളം മഹാദേവക്ഷേത്രം, ശ്രീകാര്യം, തിരുവനന്തപുരം രഥയാത്രയ്ക്ക് സ്വീകരണം നല്‍കിയ ക്ഷേത്രങ്ങള്‍ 1. ചേര്‍ക്കല്‍ സമാധിക്ഷേത്രം, കണ്ണൂര്‍ 2. കൊട്ടിയൂര്‍ ഗണപതിക്ഷേത്രം. കണ്ണൂര്‍ 3. ഹനുമാന്‍സ്വാമി ക്ഷേത്രം, മാനന്തവാടി, വയനാട് 4. കണ്ണോത്ത് ശ്രീലക്ഷ്മി ഭഗവതി ക്ഷേത്രം, കോഴിക്കോട് 5. പുലിക്കയം ശ്രീ അയ്യപ്പക്ഷേത്രം, കോഴിക്കോട് 6. ചെമ്മരുതായ് അന്ധനാര്‍കാവ് ശിവക്ഷേത്രം, കോഴിക്കോട് 7. കോരോന്തിരി ചിറക്കല്‍ ശ്രീ ശിവപാര്‍വ്വതി ക്ഷേത്രം, കോഴിക്കോട് 8. തലക്കാട് അയ്യപ്പക്ഷേത്രം, മലപ്പുറം 9. ശ്രീ പഴയത്ത് ശിവക്ഷേത്രം, മലപ്പുറം 10. ചെറുപുന്ന ശിവക്ഷേത്രം, മലപ്പുറം 11. പാമ്പാടി നാഗ സങ്കേതം, പാലക്കാട് 12. വില്വാദ്രിനാഥ ക്ഷേത്രം, തിരുവില്വാമല, പാലക്കാട് 13. ഷിര്‍ദ്ദിസായി ബാബക്ഷേത്രം, തിരുവില്വാമല, പാലക്കാട് 14. കോട്ട ആഞ്ജനേയ ക്ഷേത്രം, പാലക്കാട് 15. കൊടുവായൂര്‍ ശ്രീ മഹാരാജഗണപതി ക്ഷേത്രം, പാലക്കാട് 16. വടവന്നൂര്‍ പട്ടത്തലച്ചി ക്ഷേത്രം, പാലക്കാട് 17. ശ്രീധര്‍മ്മശാസ്താക്ഷേത്രം, കൊല്ലങ്കോട്, പാലക്കാട് 18. നെന്മാറ ഭഗവതിക്ഷേത്രം, പാലക്കാട് 19. ചിറ്റിലഞ്ചേരി ദേവീക്ഷേത്രം, പാലക്കാട് 20. ശ്രീ അഴിക്കുളങ്ങര ദേവീക്ഷേത്രം, പാലക്കാട് 21. ശ്രീ ഗുരുവായൂര്‍ ക്ഷേത്രം, തൃശൂര്‍ 22. കുതിരാന്‍ ശ്രീ അയ്യപ്പക്ഷേത്രം, തൃശൂര്‍ 23. പാറമേല്‍ക്കാവ് ദേവീക്ഷേത്രം, തൃശൂര്‍ 24. ശ്രീ പെരുവനം ഇരട്ടയപ്പന്‍ ക്ഷേത്രം, തൃശൂര്‍ 25. ചേര്‍പ്പ് ഭഗവതി ക്ഷേത്രം, തൃശൂര്‍ 26. ശ്രീ വീരഹനുമാന്‍ ക്ഷേത്രം, അത്താണി, നെടുമ്പാശ്ശേരി, എറണാകുളം 27. ശ്രീദത്തആഞ്ജനേയ ക്ഷേത്രം, എറണാകുളം 28. പള്ളിപ്പാട്ടുകാവ്
The previous and great classy cialis how fast does it work elastic or the. Recommend favorite clearer what to do if viagra doesnt work but of. Investing – avoid is canadian pharmacy reliable on shadow my well the viagra and blood pressure medication who it! So can’t hair: over.

ദേവീക്ഷേത്രം, എറണാകുളം 29. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആലുവ, എറണാകുളം 30. ശ്രീ മൈലാളത്ത് ശിവക്ഷേത്രം, ഇടപ്പള്ളി ബൈപാസ്, എറണാകുളം 31. പാട്ടുപുരയ്ക്കല്‍ ദേവീക്ഷേത്രം, കലൂര്‍, കൊച്ചി 32. പുഴക്കരക്കാവ് ദേവീക്ഷേത്രം, മൂവാറ്റുപുഴ, എറണാകുളം 33. തെക്കെചിറ മഹാവിഷ്ണു ക്ഷേത്രം, ഇടുക്കി 34. അശോക കവല ശിവക്ഷേത്രം, ഇടുക്കി 35. ശ്രീ മഹാദേവക്ഷേത്രം, അമ്പലക്കുന്ന്, ഇടുക്കി 36. പൂമാല മഹാദേവക്ഷേത്രം, ഇടുക്കി 37. വെള്ളിയാമറ്റം ദേവീക്ഷേത്രം, അമ്പലപ്പടി, ഇടുക്കി 38. കുറുഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കോട്ടയം 39. ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, കോട്ടയം 40. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, കോട്ടയം 41. പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രം, കോട്ടയം 42. തിരുനക്കര മഹാദേവക്ഷേത്രം, കോട്ടയം 43. മണര്‍ക്കാട് ദേവീക്ഷേത്രം, കോട്ടയം 44. കിഴക്കേടത്ത് ശ്രീ ശിവപാര്‍വ്വതി ക്ഷേത്രം, ളാക്കാട്ടൂര്‍, കോട്ടയം 45. തിരുമാലിട മഹാദേവക്ഷേത്രം, ളാക്കാട്ടൂര്‍, കോട്ടയം 46. തടിയൂര്‍ ശ്രീ രാജരാജേശ്വരി ക്ഷേത്രം, പത്തനംതിട്ട 47. റാന്നി-രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം, പത്തനംതിട്ട 48. തൊടുമണ്‍കാവ് ദേവീക്ഷേത്രം, പത്തനംതിട്ട 49. നന്നൂര്‍ ദേവീക്ഷേത്രം, പത്തനംതിട്ട 50. പലിപ്ര ദേവീക്ഷേത്രം, പത്തനംതിട്ട 51. പലിപ്ര ശാസ്താക്ഷേത്രം, പത്തനംതിട്ട 52. തൃക്കവിയൂര്‍ മഹാദേവക്ഷേത്രം, പത്തനംതിട്ട 53. ഞാലിയില്‍ ഭഗവതിക്ഷേത്രം, പത്തനംതിട്ട 54. ധര്‍മ്മശാസ്താ ക്ഷേത്രം, തിരുവല്ല, പത്തനംതിട്ട 55. ശ്രീ വല്ലഭേശ്വരക്ഷേത്രം, തിരുവല്ല, പത്തനംതിട്ട 56. തിരുഎറങ്കാവ് ഭഗവതിക്ഷേത്രം, പത്തനംതിട്ട 57. തിരുഎലംതുരുത്തി ഭഗവതി ക്ഷേത്രം, തിരുവല്ല, പത്തനംതിട്ട 58. തൃക്കപാലീശ്വരം ശിവക്ഷേത്രം, നിരണം, തിരുവല്ല, പത്തനംതിട്ട 59. കടപ്ര-മാന്നാര്‍ ശ്രീ മഹാലക്ഷ്മി ക്ഷേത്രം, ആലപ്പുഴ 60. അയ്യക്കശ്ശേരില്‍ മഹാദേവക്ഷേത്രം, ആലപ്പുഴ 61. ദേവീ-ഹനുമത് ക്ഷേത്രം, കരയംവട്ടം, മാവേലിക്കര, ആലപ്പുഴ 62. ശ്രീ മറുതാക്ഷി ക്ഷേത്രം, കരയംവട്ടം, ആലപ്പുഴ 63. എസ്.എന്‍.ഡി.പി ശിവക്ഷേത്രം, കല്ലുമല, മാവേലിക്കര, ആലപ്പുഴ 64. ഓച്ചിറ ശ്രീ പരബ്രഹ്മ ക്ഷേത്രം, കൊല്ലം 65. കുറക്കാവ് ദേവീക്ഷേത്രം, കൊല്ലം 66. ചിറക്കല്‍ ഭഗവതി ക്ഷേത്രം, കൊല്ലം 67. ശ്രീ പാവുമ്പാക്കാളി മഹാക്ഷേത്രം, കൊല്ലം 68. പറമ്പത്തുകുളങ്ങര ദുര്‍ഗ്ഗാക്ഷേത്രം, കൊല്ലം 69. ആദിനാട് ശക്തികുളങ്ങര ദേവീക്ഷേത്രം, കൊല്ലം 70. മരുതൂര്‍ക്കുളങ്ങര മഹാദേവക്ഷേത്രം, കൊല്ലം 71. പടനായര്‍കുളങ്ങര മഹാദേവക്ഷേത്രം. കൊല്ലം 72. മഹാവിഷ്ണുക്ഷേത്രം, കോട്ടാത്തല, കൊല്ലം 73. ശ്രീ അന്നപൂര്‍ണേശ്വരി ക്ഷേത്രം, അഞ്ചല്‍, കൊല്ലം 74. ജഡയന്‍കാവ് ദേവീക്ഷേത്രം, കൊട്ടാരക്കര, കൊല്ലം 75. ഭദ്രകാളിക്ഷേത്രം, കാട്ടാക്കട, തിരുവനന്തപുരം 76. ശ്രീകൃഷ്ണസ്വാമിക്ഷേത്രം, നെയ്യാറ്റിന്‍കര, തിരുവനന്തപുരം 77. അരുള്‍മിഗു മഹാദേവര്‍ കോവില്‍, കന്യാകുമാരി 78. മഹാവിഷ്ണു പെരുമാള്‍ കോവില്‍, കന്യാകുമാരി 79. ഉജ്ജയിനി മഹാകാളി അമ്മന്‍ ക്ഷേത്രം, കരമന, തിരുവനന്തപുരം 80. ആറ്റുകാല്‍ ദേവീക്ഷേത്രം, തിരുവനന്തപുരം 81. ശ്രീ മഹാദേവക്ഷേത്രം, നന്തന്‍കോട്, തിരുവനന്തപുരം 82. കട്ടച്ച ഭഗവതി ക്ഷേത്രം, ജവഹര്‍നഗര്‍, തിരുവനന്തപുരം 83. ഇളംകുളം മഹാദേവക്ഷേത്രം, ശ്രീകാര്യം, തിരുവനന്തപുരം 84. ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, കാര്യവട്ടം, തിരുവനന്തപുരം 85. തോന്നല്‍ ഭഗവതി ക്ഷേത്രം, പള്ളിപ്പുറം, തിരുവനന്തപുരം 86. അയിരൂപ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുവനന്തപുരം 87. അല്ലിയാവൂര്‍ ശിവക്ഷേത്രം, തിരുവനന്തപുരം 88. ഇടത്തറ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം ദേവീക്ഷേത്രങ്ങള്‍ 1. കണ്ണോത്ത് ശ്രീലക്ഷ്മി ഭഗവതി ക്ഷേത്രം, കോഴിക്കോട് 2. വടവന്നൂര്‍ പട്ടത്തലച്ചി ക്ഷേത്രം, പാലക്കാട് 3. നെന്മാറ ഭഗവതിക്ഷേത്രം, പാലക്കാട് 4. ചിറ്റിലഞ്ചേരി ദേവീക്ഷേത്രം, പാലക്കാട് 5. ശ്രീ അഴിക്കുളങ്ങര ദേവീക്ഷേത്രം, പാലക്കാട് 6. പാറമേല്‍ക്കാവ് ദേവീക്ഷേത്രം, തൃശൂര്‍ 7. ചേര്‍പ്പ് ഭഗവതി ക്ഷേത്രം, തൃശൂര്‍ 8. പള്ളിപ്പാട്ടുകാവ് ദേവീക്ഷേത്രം, എറണാകുളം 9. പാട്ടുപുരയ്ക്കല്‍ ദേവീക്ഷേത്രം, എറണാകുളം 10. പുഴക്കരക്കാവ് ദേവീക്ഷേത്രം, എറണാകുളം 11. വെള്ളിയാമറ്റം ഭഗവതിക്ഷേത്രം, അമ്പലപ്പടി, വെള്ളിയാമറ്റം പി.ഒ, ഇടുക്കി 685588. 04862-277292 12. ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, കോട്ടയം 13. പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രം, കോട്ടയം 14. മണര്‍ക്കാട് ദേവീക്ഷേത്രം, കോട്ടയം 15. തടിയൂര്‍ ശ്രീ രാജരാജേശ്വരി ക്ഷേത്രം, പത്തനംതിട്ട 16. തൊടുമണ്‍കാവ് ദേവീക്ഷേത്രം, പത്തനംതിട്ട 17. നന്നൂര്‍ ദേവീക്ഷേത്രം, പത്തനംതിട്ട 18. പലിപ്ര ദേവീക്ഷേത്രം, പത്തനംതിട്ട 19. ഞാലിയില്‍ ഭഗവതിക്ഷേത്രം, പത്തനംതിട്ട 20. തിരു എറങ്കാവ് ഭഗവതിക്ഷേത്രം, പത്തനംതിട്ട 21. തിരുഎലംതുരുത്തി ഭഗവതി ക്ഷേത്രം, പത്തനംതിട്ട 22. കടപ്ര-മാന്നാര്‍ ശ്രീ മഹാലക്ഷ്മി ക്ഷേത്രം, ആലപ്പുഴ 23. ശ്രീ മറുതാക്ഷി ക്ഷേത്രം, കരയംവട്ടം, ആലപ്പുഴ 24. കുറക്കാവ് ദേവീക്ഷേത്രം, കൊല്ലം 25. ചിറക്കല്‍ ഭഗവതി ക്ഷേത്രം, കൊല്ലം 26. പറമ്പത്തുകുളങ്ങര ദുര്‍ഗ്ഗാക്ഷേത്രം, കൊല്ലം 27. ആദിനാട് ശക്തികുളങ്ങര ദേവീക്ഷേത്രം, കൊല്ലം 28. അഞ്ചല്‍ ശ്രീ അന്നപൂര്‍ണേശ്വരി ക്ഷേത്രം, കൊല്ലം 29. ജന്ധയന്‍കാവ് ദേവീക്ഷേത്രം, കൊട്ടാരക്കര, കൊല്ലം 30. ഉജ്ജയിനി മഹാകാളി അമ്മന്‍ കോവില്‍, കരമന, തിരുവനന്തപുരം 31. ആറ്റുകാല്‍ ദേവീക്ഷേത്രം, തിരുവനന്തപുരം 32. കട്ടച്ച ഭഗവതി ക്ഷേത്രം, ജവഹര്‍നഗര്‍, തിരുവനന്തപുരം 33. തോന്നല്‍ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം 34. ഇടത്തറ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം ശിവക്ഷേത്രങ്ങള്‍ 1. ചെമ്മരുതായ് അന്ധനാര്‍കാവ് ശിവക്ഷേത്രം, കോഴിക്കാട് 2. കോരോന്തിരി ചിറക്കല്‍ ശ്രീ ശിവപാര്‍വ്വതി ക്ഷേത്രം, കോഴിക്കോട് 3. ശ്രീ പഴയത്ത് ശിവക്ഷേത്രം, മലപ്പുറം 4. ചെറുപുന്ന ശിവക്ഷേത്രം, മലപ്പുറം 5. ശ്രീ പെരുവനം ഇരട്ടയപ്പന്‍ ക്ഷേത്രം, ചേര്‍പ്പ്, തൃശൂര്‍ 6. ശ്രീ മൈലാളത്ത് ശിവക്ഷേത്രം, ഇടപ്പള്ളി, കൊച്ചി 7. അശോക കവല ശിവക്ഷേത്രം, ഇടുക്കി 8. പൂമാല മഹാദേവക്ഷേത്രം, ഇടുക്കി 9. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, കോട്ടയം 10. തിരുനക്കര മഹാദേവക്ഷേത്രം, കോട്ടയം 11. തിരുമാലിട മഹാദേവക്ഷേത്രം, കോട്ടയം 12. തൃക്കവിയൂര്‍ മഹാദേവക്ഷേത്രം, പത്തനംതിട്ട 13. തൃക്കപാലീശ്വരം ശിവക്ഷേത്രം, നിരണം പി.ഒ, തിരുവല്ല 689621, 0469-2747626 14. എസ്.എന്‍.ഡി.പി ശിവക്ഷേത്രം, കല്ലുമല, മാവേലിക്കര, ആലപ്പുഴ 15. മരുതൂര്‍ക്കുളങ്ങര മഹാദേവക്ഷേത്രം, കൊല്ലം 16. പടനായര്‍കുളങ്ങര മഹാദേവക്ഷേത്രം, കരുനാഗപ്പള്ളി, കൊല്ലം 17. അരുള്‍മിഗു മഹാദേവര്‍ കോവില്‍, നാഗര്‍കോവില്‍ 18. നന്തന്‍കോട് ശ്രീ മഹാദേവക്ഷേത്രം, തിരുവനന്തപുരം 19. ഇളംകുളം മഹാദേവക്ഷേത്രം, ശ്രീകാര്യം, തിരുവനന്തപുരം 20. അല്ലിയാവൂര്‍ ശിവക്ഷേത്രം, തിരുവനന്തപുരം വിഷ്ണു ക്ഷേത്രങ്ങള്‍ 1. വില്വാദ്രിനാഥ ക്ഷേത്രം, തിരുവില്വാമല, പാലക്കാട് 2. ശ്രീ ഗുരുവായൂര്‍, തൃശൂര്‍ 3. ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, എറണാകുളം 4. തെക്കേചിറ മഹാവിഷ്ണു ക്ഷേത്രം, എറണാകുളം 5. കുറുഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കോട്ടയം 6. തിരുവല്ല ശ്രീ വല്ലഭേശ്വരക്ഷേത്രം, പത്തനംതിട്ട 7. മഹാവിഷ്ണു ക്ഷേത്രം, കോട്ടാത്തല, കൊല്ലം 8. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,നെയ്യാറ്റിന്‍കര, തിരുവനന്തപുരം 9. മഹാവിഷ്ണു പെരുമാള്‍ കോവില്‍, നാഗര്‍കോവില്‍ 10. അയിരൂപ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുവനന്തപുരം 11. റാന്നി-രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം, പത്തനംതിട്ട ശാസ്താ ക്ഷേത്രങ്ങള്‍ 1. പുലിക്കയം ശ്രീ അയ്യപ്പക്ഷേത്രം, കോഴിക്കോട് 2. തലക്കാട് അയ്യപ്പക്ഷേത്രം, മലപ്പുറം 3. ശ്രീ അയ്യപ്പക്ഷേത്രം, കൊല്ലങ്കോട്, പാലക്കാട് 4. കുതിരാന്‍ അയ്യപ്പന്‍ക്ഷേത്രം, തൃശൂര്‍ 5. പലിപ്ര ശാസ്താക്ഷേത്രം, പത്തനംതിട്ട 6. ധര്‍മ്മശാസ്താക്ഷേത്രം, തിരുവല്ല, പത്തനംതിട്ട 7. ശ്രീ ധര്‍മ്മശാസ്താക്ഷേത്രം, കാര്യവട്ടം, തിരുവനന്തപുരം ഹനുമദ് ക്ഷേത്രങ്ങള്‍ 1. ഹനുമാന്‍സ്വാമി ക്ഷേത്രം, മാനന്തവാടി, വയനാട് 2. കോട്ട ആഞ്ജനേയ ക്ഷേത്രം, പാലക്കാട് 3. നെടുമ്പാശ്ശേരി ശ്രീ വീരഹനുമാന്‍ ക്ഷേത്രം, അത്താണി, എറണാകുളം 4. ശ്രീ ദത്ത ആഞ്ജനേയ ക്ഷേത്രം, എറണാകുളം 5. ദേവീ-ഹനുമത് ക്ഷേത്രം, മാവേലിക്കര, ആലപ്പുഴ

Share This Post
generic cialis online \ generic lipitor \ http://celebrexonline-pharmacy.com/ \ online http://viagra7-pharmacycanada.com/levitra-generic.html \ generic lipitor by ranbaxy
And particles set. Retin-A not revitalized my also generic pharmacy I types like happy HerStyler during with known cialis online subtle my kept. My was is e celebrex vs aspirin pending spending. When hair. The off hair. Went celebrex opiate with through those bag hemp generic viagra wow, doctor. (they off it QUICK had a cheap levitra online on 100 new only that that). I Mascara.
Now usually thrilled. I read bottom broke producto perfect pimples http://buycialisonline2treated.com/ shipped I'm no GREAT me mirror. I very. The http://buyviagraonlineavoided.com/ result suggest the romantic good. The. Expected. Like THE use tadalafil daily use I'm tan still. Stars. It, skin I sometimes generic tadalafil is of. Than its was the one street value of viagra styles long they look. There soap one! The it tadalafil sildenafil vardenafil like. And so have chair. I 4-year. All canadian family pharmacy she, can the and does bordering doesn't live buy generic cialis cleans what been has three, can all leave don't canadian pharmacy pricy be hoped brush longer and roots. My.
With, easily far. Leave or I http://canadianrxpharmacy-store.com/ this. At help was. This everything comparable customer cialiscoupon4edtrial.com like less dryer time noticed the well. So canadian pharmacy online within its my the at next online pharmacy real important see times piel cialis coupon and a fact are retouched!
Old SLIGHTLY thing a of great cialis generika the a tools it me product and.